Showing posts with label Phil Hughes. Show all posts
Showing posts with label Phil Hughes. Show all posts

Tuesday, November 25, 2014

പ്രശ്സ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫില്ഹ്യൂഗ് സിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

പ്രശ്സ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫില്ഹ്യൂഗ് സിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് .ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടയിൽ ബോൾ തലയിൽ കൊണ്ടാണ് താരത്തിന് പരിക്ക് പറ്റിയത് .അടിയന്തര ശസ്ത്രക്രീയക്ക് വിധേയനായഹ്യൂഗ്സ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് എന്നാണ് റിപ്പോർട്ട്.48 മണിക്കൂറിന് ശേഷംമാത്രമേ താരത്തിന്റെ ആരോഗ്യ നിലയെ പറ്റി എന്തെങ്കിലും പറയാൻ ആകു എന്നാണ് ഡോക്ടർമാർ പറയുന്നത് പേസ് ബൌളർ സീൻ അബോട്ട് എറിഞ്ഞ ബോൾ വലത് കഴുത്തിന് മുകളിൽ കൊണ്ടാണ് ഫിൽഹ്യൂഗ്സിന് പരിക്ക് പറ്റിയത്.26 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരം 1535 റൺസ് നേടിയിട്ടുണ്ട് 165റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ .25 ഏകദിന മത്സരങ്ങളിൽ നിന്നായി826റൺസും സ്വന്തമാക്കിയിട്ടുണ്ട് ഹ്യൂ