രുദ്ര സിംഹാസനത്തിൽ സുരേഷ്ഗോപി നായകനാകുന്നു. പ്രൈസ് ദിലോഡ് എന്ന മമ്മൂട്ടി
ചിത്രത്തിന് ശേഷം ഷിബുഗംഗാധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് രുദ്രസിംഹാസനം
സുരേഷ്ഗോപിയാണ് ചിത്രത്തിൽ നായകനായെത്തുന്നത് നിക്കിഗിൽറാണിയാണ് നായിക
അനന്തഭദ്രത്തിന്ശേഷം സുനിൽ പരമേശ്വരൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
നെടുമുടിവേണു ,സുധീർ കരമന എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment